tag:blogger.com,1999:blog-7872147311563647109.post3632828883687323526..comments2023-11-24T17:59:36.467+05:30Comments on ! കേള്‍ക്കാത്ത ശബ്ദം: അരിമണികളും തരുണികളുംഞാന് പുണ്യവാളന്http://www.blogger.com/profile/11197306165743924009noreply@blogger.comBlogger27125tag:blogger.com,1999:blog-7872147311563647109.post-53810243880897261652012-08-29T18:15:37.491+05:302012-08-29T18:15:37.491+05:30വളരെ സന്തോഷം ... അപ്പൊ നന്നായോ അല്ലെ ഞാന്‍ നന്നാവു...വളരെ സന്തോഷം ... അപ്പൊ നന്നായോ അല്ലെ ഞാന്‍ നന്നാവും തീര്‍ച്ച ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-86368723406436840692012-08-29T11:39:55.457+05:302012-08-29T11:39:55.457+05:30മുമ്പ് പൂമ്പാറ്റ യിലൊക്കെ വായിച്ച ചെറിയ കവിതകള്‍ ഓ...മുമ്പ് പൂമ്പാറ്റ യിലൊക്കെ വായിച്ച ചെറിയ കവിതകള്‍ ഓര്‍മ്മ വന്നു ..നന്നായിട്ടില്ല എന്ന് ഞാന്‍ പറയില്ല അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-24876179812941130472012-03-17T07:01:36.010+05:302012-03-17T07:01:36.010+05:30പൊട്ടനാണെന്കിലും ആളത്ര പൊട്ടന് ഒന്നുമല്ല എന്ന് മന...പൊട്ടനാണെന്കിലും ആളത്ര പൊട്ടന് ഒന്നുമല്ല എന്ന് മനസിലായി സന്തോഷംഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-85471811952780693342012-03-17T07:00:00.464+05:302012-03-17T07:00:00.464+05:30ഹ ഹ ഹ അതെ കൈയിലിരിപ്പുകൊണ്ട് തന്നെയാണ് പുഴുകുത്ത് ...ഹ ഹ ഹ അതെ കൈയിലിരിപ്പുകൊണ്ട് തന്നെയാണ് പുഴുകുത്ത് കിട്ടിയത്ഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-52866783572940428512012-03-17T06:58:43.050+05:302012-03-17T06:58:43.050+05:30ശരിയാ സാര്‍ നന്നായി എന്ന് എനിക്കും തോന്നുന്നില്ല ,...ശരിയാ സാര്‍ നന്നായി എന്ന് എനിക്കും തോന്നുന്നില്ല ,,, തുറന്നു പറഞ്ഞതില്‍ നന്ദിഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-84573666739440274262012-03-17T06:57:39.476+05:302012-03-17T06:57:39.476+05:30ഞാന്‍ പുണ്യവാളന് തന്നെ പൂവാലന് ആക്കല്ലേഞാന് പുണ്യവാളന് തന്നെ പൂവാലന് ആക്കല്ലേഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-63644774722629520062012-03-17T06:54:24.906+05:302012-03-17T06:54:24.906+05:30റേഷന്‍ വാങ്ങരുത് എന്നല്ല റേഷന്‍ വാങ്ങാന്‍ പോകുമ്പോ...റേഷന്‍ വാങ്ങരുത് എന്നല്ല റേഷന്‍ വാങ്ങാന്‍ പോകുമ്പോ വായ് നോക്കരുത് എന്നാ പാഠം !!ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-40891279124938559252012-01-18T14:53:54.992+05:302012-01-18T14:53:54.992+05:30നന്നായി എന്ന് പറയാനാവുമോ?നന്നായി എന്ന് പറയാനാവുമോ?ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-53694166147593901132012-01-18T13:02:06.263+05:302012-01-18T13:02:06.263+05:30അരി വാങ്ങാന്‍ പോയി ആ വഴിക്ക് വായിനോക്കി നിന്നാല...അരി വാങ്ങാന്‍ പോയി ആ വഴിക്ക് വായിനോക്കി നിന്നാല്‍ പുഴു ഉള്ള അരിയെ കിട്ടു സ്വാഭാവികം . പുണ്യവാളന് എന്നത് മാറ്റി പൂവാലന് എന്ന് ആക്കണ്ടി വരുമോR N Kurup (Unni)https://www.blogger.com/profile/00960621293018367665noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-25752927108157077452012-01-14T20:09:58.471+05:302012-01-14T20:09:58.471+05:30ഞാന്‍ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല ..... വെറുതെ എഴ...ഞാന്‍ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല ..... വെറുതെ എഴുതി പോയതാണെ ചേച്ചിഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-32070556063504787712012-01-14T19:40:11.902+05:302012-01-14T19:40:11.902+05:30കൈയില്‍
ഒരു കുന്നു പുഴുകുത്തുകള്‍ നോക്കി ചിരിക്കുന...കൈയില്‍
ഒരു കുന്നു പുഴുകുത്തുകള്‍ നോക്കി ചിരിക്കുന്നു !!
(ഇതിനെ വിളിക്കാം കൈയിലിരിപ്പെന്ന്.)വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-34409106409055955302012-01-13T00:13:58.901+05:302012-01-13T00:13:58.901+05:30nannaayittundu.. punyaaanannaayittundu.. punyaaaDr.Siju Vijayanhttps://www.blogger.com/profile/08491743986280720601noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-35458721361505261552012-01-12T00:18:51.657+05:302012-01-12T00:18:51.657+05:30അരിവാങ്ങാൻ പോയപ്പോൾ തരുണീമണികളെ വായിനോക്കി നിന്ന് ...അരിവാങ്ങാൻ പോയപ്പോൾ തരുണീമണികളെ വായിനോക്കി നിന്ന് അരിക്കാരൻ തന്ന അരിയുടെ ക്വാളിറ്റി ശ്രദ്ധിച്ചില്ല, അങ്ങനെ പുഴുവുള്ള അരി വാങ്ങിപ്പോകേണ്ടി വന്നു - തമാശ തീം കൊള്ളാം. കവിത കുറച്ചുകൂടി നന്നാക്കാമായിരുന്നു.ഗീതhttp://kcgeetha.blogspot.comnoreply@blogger.comtag:blogger.com,1999:blog-7872147311563647109.post-74659542088993817812012-01-11T18:06:01.607+05:302012-01-11T18:06:01.607+05:30രസകരം... ഇഷ്ടായി..രസകരം... ഇഷ്ടായി..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-73506427238243503712012-01-11T14:32:09.292+05:302012-01-11T14:32:09.292+05:302 രൂപയ്ക്കുള്ള അരിയഓടെപ്പം ഇത്രയൊക്കെ ‘സന്തോഷം’ കി...2 രൂപയ്ക്കുള്ള അരിയഓടെപ്പം ഇത്രയൊക്കെ ‘സന്തോഷം’ കിട്ടിയാൽ പോരെ?...:)Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-74039806048636149202012-01-11T11:11:12.149+05:302012-01-11T11:11:12.149+05:30അരി വാങ്ങാൻ ഇനി മേലാൽ കടയിൽ പോകരുത്….അച്ഛനോ അമ്മയ്...അരി വാങ്ങാൻ ഇനി മേലാൽ കടയിൽ പോകരുത്….അച്ഛനോ അമ്മയ്ക്കോ പൈസ കൊടുത്ത് അവരെ പറഞ്ഞയച്ചാൽ മതി… പിള്ളാരെ വഴിതെറ്റിക്കാൻ അരിയും വെച്ച് ഓരോ ആളും കടയും തുറന്നിരിക്കും..!

ആശംസകൾ!മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-88942843309877820902012-01-11T07:20:32.580+05:302012-01-11T07:20:32.580+05:30കുഞ്ഞുണ്ണി കവിതകള്‍ പോലെ രസകരം. വളരെ ഇഷ്ടപ്പെട്ടു....കുഞ്ഞുണ്ണി കവിതകള്‍ പോലെ രസകരം. വളരെ ഇഷ്ടപ്പെട്ടു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-44731433551443558982012-01-10T21:57:32.676+05:302012-01-10T21:57:32.676+05:30റേഷനരിയെ ഇത്ര കുറ്റം പറയേണ്ട കാര്യമൊന്നുമില്ല. എന്‍...റേഷനരിയെ ഇത്ര കുറ്റം പറയേണ്ട കാര്യമൊന്നുമില്ല. എന്റെ വീട്ടിൽ റേഷനരികൊണ്ടുള്ള ചോറാ വയ്ക്കുന്നേ. റേഷനരി അല്ലാത്ത ചോറ് കഴിച്ചാൽ എനിയ്ക്കു വയറ്റിനു പിടിക്കില്ല. ഭാവുകങ്ങൾpravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-32141544476829760922012-01-10T13:10:01.555+05:302012-01-10T13:10:01.555+05:30@മന്‍സൂര്‍ ചെറുവാടി : അതെ ചേട്ടാ സന്തോഷം
@ഷാജു അ...@മന്‍സൂര്‍ ചെറുവാടി : അതെ ചേട്ടാ സന്തോഷം

@ഷാജു അത്താണിക്കല്‍ സന്തോഷം

@khaadu :അതെ ശക്തിയായി വീണ്ടും പറയുന്നു ഞാന്‍ പുണ്യവാളന് തന്നെ ഹ ഹ

@Dr P Malankot , മനോജ് കെ.ഭാസ്കര്‍ : മയക്കാതെ കുറിച്ച് ഉണര്ന്നിര്ന്നു ചിന്തിക്കുന്നതാണ്

@പൊട്ടന് : ഹ ഹ അതെ സന്തോഷം ചേട്ടാ

@ജീ . ആര് . കവിയൂര്‍ : അതെ ജി മായ ലോകത്തെ നോക്കി വെറുതെ ഭ്രമിക്കരുതെ

@moideen cherur : വീണ്ടും വരണം ചേട്ടാ വിസ്മയങ്ങള്‍ ഞാന്‍ ഒരുക്കി വയ്ക്കുനുണ്ട് ...

അഭിപ്രായം തുറന്നു പറഞ്ഞ പറയാതെ വായിച്ചു പോയ എന്നെ നേരിട്ട് അഭിനന്ദിച്ച പണിക്കര്‍ സാര്‍,സതീശന് തുടങ്ങിയവര്‍ക്കും ഇതിനോടൊപ്പം നന്ദി പറയുന്നു സന്തോഷം !!ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-19557641142893016592012-01-10T11:53:08.372+05:302012-01-10T11:53:08.372+05:30"കേള്‍ക്കാത്ത ശബ്ദം"പേരിനെ അന്വര്ത്ഥമാക..."കേള്‍ക്കാത്ത ശബ്ദം"പേരിനെ അന്വര്‍ത്ഥമാക്കുന്ന രചനകള്‍ .അല്പം ധ്ര്തിയുണ്ട്.ഇനിയും വരാം .moideen cherurhttps://www.blogger.com/profile/05908640893676868169noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-72052139363606694442012-01-09T18:04:31.265+05:302012-01-09T18:04:31.265+05:30പുണ്യവാളാ പൂവലാ സുക്ഷിച്ചാല്‍ ദുഖിക്കെണ്ടാ എന്‍...പുണ്യവാളാ പൂവലാ സുക്ഷിച്ചാല്‍ ദുഖിക്കെണ്ടാ എന്ന് സാരം, കൊള്ളാമല്ലോgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-15892262413600078142012-01-09T16:25:36.628+05:302012-01-09T16:25:36.628+05:30എനിക്ക് ഇത് വളരെ ഇഷ്ടമായി,
വായനക്കാരനെ സന്തോഷിപ്പ...എനിക്ക് ഇത് വളരെ ഇഷ്ടമായി,

വായനക്കാരനെ സന്തോഷിപ്പിക്കുന്ന ഇതും ഒരു നല്ല ഒരു സൃഷ്ടി.

തുടര്‍ന്നും ഇതുപോലെ എഴുതൂ.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-12128745792958708312012-01-09T15:52:32.888+05:302012-01-09T15:52:32.888+05:30Dr P Malankot പറഞ്ഞതു പോലെ അല്പം മയക്കമായിപ്പോയി. ...Dr P Malankot പറഞ്ഞതു പോലെ അല്പം മയക്കമായിപ്പോയി. റേഷനരിയുടെ മണമടിച്ചിട്ടാവാം.....മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-24626040829913870772012-01-09T13:11:54.070+05:302012-01-09T13:11:54.070+05:30അരിമണി വാങ്ങാന്‍ പോയാല്‍, അതിനായി പോയ തരുണീമണികളെ ...അരിമണി വാങ്ങാന്‍ പോയാല്‍, അതിനായി പോയ തരുണീമണികളെ കാണുന്നതും നോക്കുന്നതും സ്വാഭാവികം.

അതില്‍ മയങ്ങിയാല്‍ എന്തായിരിക്കും കഥ? ഇതിന്റെ അവതരണത്തില്‍ എന്നപോലെതന്നെ ഒരു മയക്കവും സ്വാഭാവികം.

പറഞ്ഞുവന്നത്, അവതരണം ഒന്നുകൂടി ഉഷാര്‍ ആക്കാം.Anonymousnoreply@blogger.comtag:blogger.com,1999:blog-7872147311563647109.post-88889022455135177862012-01-09T13:05:11.277+05:302012-01-09T13:05:11.277+05:30അരി വാങ്ങാന്‍ പോയാല്‍ അരി നോക്കി വാങ്ങണം.. അല്ലാതെ...അരി വാങ്ങാന്‍ പോയാല്‍ അരി നോക്കി വാങ്ങണം.. അല്ലാതെ വായി നോക്കി നില്‍ക്കരുത്....

പുന്യാലനാത്രേ...പുണ്യാളന്....!!!khaadu..https://www.blogger.com/profile/00714763773512192512noreply@blogger.com