tag:blogger.com,1999:blog-7872147311563647109.post3896189940658406284..comments2023-11-24T17:59:36.467+05:30Comments on ! കേള്‍ക്കാത്ത ശബ്ദം: ഇനി ഞാന്‍ മരിക്കില്ല ഞാന്‍ പുണ്യവാളന്http://www.blogger.com/profile/11197306165743924009noreply@blogger.comBlogger114125tag:blogger.com,1999:blog-7872147311563647109.post-11614534951441391062014-01-09T18:46:04.736+05:302014-01-09T18:46:04.736+05:30:(:(Riyas Nechiyanhttps://www.blogger.com/profile/16950321815574630679noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-1889028657569827252013-07-10T04:19:12.862+05:302013-07-10T04:19:12.862+05:30@@
പുണ്യാളന് നമ്മെ വിട്ടുപോയിട്ട് മാസങ്ങള്‍ പിന്ന...@@
പുണ്യാളന് നമ്മെ വിട്ടുപോയിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു.
ആര്‍ക്കെങ്കിലും അവന്റെ വേര്‍പാടിനു ശേഷമുള്ള അവന്റെ കുടുംബത്തെക്കുറിച്ച് എന്തെങ്കിലും അറിയാമോ?
ആരെങ്കിലും അവിടംവരെ പോയി അവരുടെ വിശേഷങ്ങള്‍ ബ്ലോഗിലൂടെ പങ്കുവെയ്ക്കാമോ?

ഒത്തിരി ദുഖ:ത്തോടെ,

kannooraan2010@gmail.com

***K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-10205899122318756602013-01-21T15:02:03.750+05:302013-01-21T15:02:03.750+05:30പുണ്യവാളന് ആദരാഞ്ചലികള്‍ പുണ്യവാളന് ആദരാഞ്ചലികള്‍ കല്യാണി രവീന്ദ്രന്https://www.blogger.com/profile/10565827126008492083noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-27477251336184239012013-01-21T12:00:59.438+05:302013-01-21T12:00:59.438+05:30അവന് രംഗബോധമില്ലാത്ത കോമാളിതന്നെ..... എന്റെ അദരാഞ...അവന് രംഗബോധമില്ലാത്ത കോമാളിതന്നെ..... എന്റെ അദരാഞ്ജലികള്, ഹൃദയപൂര്‍വ്വം........വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-87438705732735423682013-01-16T15:49:30.016+05:302013-01-16T15:49:30.016+05:30കേള്‍ക്കാത്ത ശബ്ദം!!!!
ഞാന്‍ കൂടുതല്‍ കേട്ടത് നിന്...കേള്‍ക്കാത്ത ശബ്ദം!!!!
ഞാന്‍ കൂടുതല്‍ കേട്ടത് നിന്റെ ശബ്ദമായിരുന്നു. ഇന്നും എനിക്ക് വിശ്വസിക്കാന്‍ ആവുന്നില്ല. പ്രതീക്ഷിക്കാത്ത സമയത്ത്, പ്രേമേട്ടാ എന്ന വിളിയുമായി നീ ഇനി വരില്ല. ഒരു മുഖവുരപോലെ, തിരക്കാണോ എന്ന് ചോദിച്ചുകൊണ്ടുള്ള വരവ്.
അല്ലാ, പറയൂ എന്ന് പറഞ്ഞാല്‍ പിന്നെ തുടങ്ങും..... ഈ ചതി ഞങ്ങളോട് വേണ്ടിയിരുന്നില്ല :(
ദിവസങ്ങള്‍ എത്രയായി - സുഹൃത്തുക്കള്‍ ആരും ഇനിയും വേദനയില്‍ നിന്ന് മുക്തരായിട്ടില്ല. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-25936758208125692642013-01-14T08:02:25.694+05:302013-01-14T08:02:25.694+05:30പ്രിയ മിത്രമേ/കണ്ണൂരാനെ
ഇനിയും വിശ്വസിക്കാനായിട്ട...പ്രിയ മിത്രമേ/കണ്ണൂരാനെ
ഇനിയും വിശ്വസിക്കാനായിട്ടില്ല
ഈ വേര്‍പാട്.
എങ്കിലും. മരണം എന്ന സത്യത്തെ
ആര്‍ക്കും ഒളിച്ചു വെക്കാനോ, മാറ്റി നിര്‍ത്താനോ
ആവില്ലല്ലോ! നമുക്ക് ദൈവം
അവശേഷിപ്പിചിരിക്കുന്ന നാളുകള്‍
പുണ്യനെപ്പോലെ മറ്റുള്ളവരുടെ
ഹൃദയം പിടിച്ചു പറ്റും പ്രവര്‍ത്തികളില്‍
ഏര്‍പ്പെടാം. ആശംസകള്‍ Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-10525530315428345302013-01-13T04:43:26.134+05:302013-01-13T04:43:26.134+05:30ഷിനുവിന്റെ കുടുംബത്തോടോപ്പം ദു:ഖത്തിൽ പങ്കുചേരുന്ന...ഷിനുവിന്റെ കുടുംബത്തോടോപ്പം ദു:ഖത്തിൽ പങ്കുചേരുന്നു...
പുണ്യാളന്റെ ആത്മാവിന് പുണ്യം കിട്ടട്ടേ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-13946807478387060672013-01-12T22:08:37.696+05:302013-01-12T22:08:37.696+05:30അതൊരു തീര്‍ത്ഥയാത്ര തന്നെ ആയിരുന്നു...
'പുണ്യാ...അതൊരു തീര്‍ത്ഥയാത്ര തന്നെ ആയിരുന്നു...
'പുണ്യാളന്റെ' വീട്ടിലേക്കൊരു തീര്‍ത്ഥയാത്ര
പ്രിയ മിത്രം Vishnu Haridas ഉം ഒത്തു
പുണ്യാളന് എന്ന ഷിനു വിട വാങ്ങിയതിന്റെ മൂന്നാം പക്കം...

പെരൂര്കടയിലെ വീട്ടില്‍
നിഴല്‍ പോലെ ഒപ്പം നടന്ന അമ്മയെയും
എട്ടു വയസ്സ് മൂത്ത, അനുജനായി പ്രവാസ ജീവിതം വിട്ടു നാട്ടിലെത്തിയ, ചേട്ടനെയും
ഇന്നും മകന്റെ ചികിത്സക്ക് വേണ്ടി മരുഭൂവില്‍ വിയര്‍പ്പൊഴുക്കുന്ന അച്ഛനെയും
പ്രിയപ്പെട്ട ബ്ലോഗിനെയും ഫേസ് ബൂകിനെയും സുഹൃത്തുക്കളെയും വിട്ടകന്ന
പുണ്യാളന് ഇല്ലാത്ത വീട്ടില്‍ രാവിലെ ഞങ്ങള്‍ എത്തി..

ബാല്യം മുതല്‍ ദ്വാരം വീണ ഹൃദയവുമായി
മുറിക്കുള്ളില്‍ 29 വയസ്സ് വരെ ഇന്റര്‍നെറ്റില്‍ കൂടി ലോകം കണ്ട പുണ്യാളന്..
ചുറ്റിനും നടക്കുന്ന എല്ലാറ്റിനെയും പറ്റി തുള വീണതെങ്കിലും വിശാല ഹൃദയത്തോടെ ചിന്തിച്ച, എഴുതിയ
പുണ്യാളന്റെ മുറിയും കമ്പ്യൂട്ടറും ഒക്കെ കണ്ടപ്പോള്‍....
പുണ്യാളന്റെ ബ്ലോഗുകളില്‍ കൂടി മനസ്സ് കടന്നു പോയി...
http://kelkathashabdham.blogspot.in/

http://njanpunyavalan.blogspot.in/

ഒടുവില്‍ ഡിസംബര്‍ 30 നു രാത്രി ചാറ്റ് ചെയ്ത വിന്‍ഡോ ഇപ്പോഴും മരവിച്ചു എന്റെ ഫേസ് ബുക്ക് പേജില്‍
അതിന്റെ ഒടുവിലും കോറിയിട്ട മരണത്തിന് മണമുള്ള ലിങ്ക് ....

"കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും
തിരുവോണം വരും..
പിന്നെ ഓരോ മലരിലും പൂ വരും, കായ് വരും ..
അപ്പോഴാരെന്നും എന്തെന്നും ആര്‍ക്കറിയാം"

പിന്നെ ഓരോ ബ്ലോഗിലും കമന്റ് വരും ലൈക് വരും..
അപ്പോഴും...
ആരെന്നും എന്തെന്നും ആര്‍ക്കറിയാം..

പ്രിയരേ,
നമുക്ക് അരികത്തു ചേര്‍ന്ന് നില്ക്കാം
വെറുപ്പും വിദ്വേഷവും അകറ്റാം..
എങ്കിലെ...
നമ്മുടെ ഈ യാത്ര
"സഫലമീ യാത്ര ആകൂ.."
പുണ്യാളന്റെ പോലെ....അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-18287354626206865962013-01-12T16:21:36.280+05:302013-01-12T16:21:36.280+05:30പ്രിയ സുഹൃത്തേ....
ഒരു പിടി കണ്ണുനീര് പൂക്കള്‍ മാ...പ്രിയ സുഹൃത്തേ....
ഒരു പിടി കണ്ണുനീര് പൂക്കള്‍ മാത്രം....Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-24311434433420752592013-01-12T15:05:03.539+05:302013-01-12T15:05:03.539+05:30ഈ പോസ്റ്റ് വായിക്കാന്‍ പലതവണ എന്നെ നീ വിളിച്ചു, അപ...ഈ പോസ്റ്റ് വായിക്കാന്‍ പലതവണ എന്നെ നീ വിളിച്ചു, അപ്പോഴത്തെ തിരക്കുമൂലം പിന്നീടാവാം, എന്ന് ഞാന്‍ മറുപടിപറഞ്ഞപ്പോള്‍, “ മതി ചേട്ടാ സൌകര്യം പോലെ വന്നാല്‍മതി,അഭിപ്രായം അറിയിക്കണം..” എന്നു പറഞ്ഞിരുന്നു. ഇപ്പോള്‍... എല്ലാതിരക്കുകള്ക്കുമിടയിലും ഞാന്‍ വന്നു പുണ്യാളാ..! വായിച്ചു. എല്ലാം മുന്നില്‍ കണ്ടു നീകുറിച്ചവാക്കുകള്ക്ക് അടിവരയിട്ടു തിരിച്ചു പോകുന്നു.
ഇല്ല,കൂട്ടുകാരാ..എന്റെ മനസ്സില്‍ നിനക്കുമരണമില്ല..ഞാന്‍ മരിക്കുവോളം!!
Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-36674028418218490012013-01-11T23:45:30.559+05:302013-01-11T23:45:30.559+05:30അലംഘനീയമായവിധിതാങ്കളെയുംകവര്ന്നു..മരിക്കില്ലോരിക്...അലംഘനീയമായവിധിതാങ്കളെയുംകവര്ന്നു..മരിക്കില്ലോരിക്കുമീവരികള്ഒരുപുനര്ജ്ജനിപോലെഒരായിരംഹൃദയങ്ങളി ആത്മശാന്തിനേരുന്നു....കൂടെപ്രാര്ത്ഥനകളും....
.Anonymoushttps://www.blogger.com/profile/07938766589542805673noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-71658821940439137902013-01-11T22:42:21.624+05:302013-01-11T22:42:21.624+05:30ആദരാഞ്ജലികള്‍, വളരെ വൈകിയാണ് ഞാനിവാര്ത്ത അറിഞ്ഞത്...ആദരാഞ്ജലികള്‍, വളരെ വൈകിയാണ് ഞാനിവാര്ത്ത അറിഞ്ഞത്... :( :( Mahesh Ananthakrishnanhttps://www.blogger.com/profile/16656837284564723419noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-46102747615039616912013-01-11T21:16:04.968+05:302013-01-11T21:16:04.968+05:30പ്രിയ പുണ്ണ്യളാ, നിന്റെ പേരും ബ്ലോഗും ഞാന്‍ ശ്രധ്...പ്രിയ പുണ്ണ്യളാ, നിന്റെ പേരും ബ്ലോഗും ഞാന്‍ ശ്രധ്ധിച്ച്ചു തുടങ്ങിയിട്ട് കുറച്ചു കാലമായി. കമ്മന്റുകളും ലൈക്കുകളും ഇല്ലാത്ത ലോകത്തേക്ക് നീ പോകുമ്പോള്‍ എനിക്കൊന്നും പറയാനില്ല.

എങ്കിലും നീ ഏറ്റവും പറയാറുള്ള .... കൂള്‍"...... ...Nidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-57829541388441268602013-01-11T17:29:08.849+05:302013-01-11T17:29:08.849+05:30അറിയാത്ത എന്റെ കൂട്ടുകാരന്റെ ആത്മാവിനു നിത്യ ശാന്ത...അറിയാത്ത എന്റെ കൂട്ടുകാരന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.....

ഈശ്വര സമക്ഷമെത്തട്ടെ....

സൗഗന്ധികംhttp://sugandham1.blogspot.comnoreply@blogger.comtag:blogger.com,1999:blog-7872147311563647109.post-62599492998211582812013-01-11T16:46:39.499+05:302013-01-11T16:46:39.499+05:30ആദരാഞ്ജലികള്‍ .........ആദരാഞ്ജലികള്‍ .........smitha punalurhttps://www.blogger.com/profile/07074275860027599671noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-15662386520570057332013-01-11T15:07:08.700+05:302013-01-11T15:07:08.700+05:30എന്താണ് പറയേണ്ടത് എന്നറിയില്ല. വിശ്വസിക്കാന്‍ കഴി...എന്താണ് പറയേണ്ടത് എന്നറിയില്ല. വിശ്വസിക്കാന്‍ കഴിയുന്നില്ല ഇപ്പോഴും. മോനെ എന്നും നീ ഞങ്ങളുടെ മനസ്സില്‍ ഉണ്ടാകും pravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-15045013724796667942013-01-11T11:56:48.225+05:302013-01-11T11:56:48.225+05:30വിശ്വസിക്കാനാകുന്നില്ല ...:(
വിശ്വസിക്കാനാകുന്നില്ല ...:(
kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-50219407185561164842013-01-11T09:23:16.108+05:302013-01-11T09:23:16.108+05:30പ്രിയ മിത്രത്തിനു ആദരാഞ്ജലികള്‍ പ്രിയ മിത്രത്തിനു ആദരാഞ്ജലികള്‍ രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-18317648161981530752013-01-11T02:55:41.262+05:302013-01-11T02:55:41.262+05:30പറയുവാന്‍ വാക്കുകളോ എഴുതുവാന്‍ വരികളും ഇല്ല മരണം ഒ...പറയുവാന്‍ വാക്കുകളോ എഴുതുവാന്‍ വരികളും ഇല്ല മരണം ഒരു വലിയ സത്യം എന്ന് വിശ്വാസത്തില്‍ ആ ദരാഞ്ജലികള്‍ നേരുന്നു..Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-90024084556715570872013-01-11T01:50:40.486+05:302013-01-11T01:50:40.486+05:30അദരാഞ്ജലികൾ! ഞാൻ ഇതിപ്പോഴാണറിയുന്നത്. വിശ്വസിക്കാൻ...അദരാഞ്ജലികൾ! ഞാൻ ഇതിപ്പോഴാണറിയുന്നത്. വിശ്വസിക്കാൻ കഴിയുന്നില്ല. പാതിവഴിയിലായ പഠനം തുടരണമെന്ന് കഴിഞ്ഞവർഷം എന്നോട് പറയുകയും അതിനുള്ള മാർഗ്ഗങ്ങൾ ഞാൻ പറഞ്ഞുകൊടൂക്കുകയും ചെയ്തിരുന്നു. എന്റെ ബ്ലോഗിലെ നിത്യസന്ദർശകനായിരുന്നു. ചാറ്റിലൂടെ നമ്മൾ മിക്കപ്പോഴും സൗഹൃദപ്പെട്ടിരുന്നു. എന്തെങ്കിലും രോഗവിവരം ഉള്ളതായി എന്നോട് പറഞ്ഞിരുന്നില്ല. ഇപ്പോൾ ഹാഷിമിന്റെ മെയിൽ വഴിയാണ് മരണ വിവരം അറിഞ്ഞത്. പൊന്നനിയാ, നമുക്കുതമ്മിൽ നേരിൽ ഒന്നു കാണാൻ ഒരിക്കലും കഴിയാതെ പോയല്ലോ. ഈ യാഥാർത്ഥ്യത്തോട് എങ്ങനെ പൊരുത്തപ്പെടണമെന്നറിയില്ല.ഷിനുവിന് ഒരിക്കൽ കൂടി ആദരാഞ്ജലികൾ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-66114821823022089352013-01-11T00:59:29.835+05:302013-01-11T00:59:29.835+05:30ഇടയ്ക്കിടെ വരേണ്ടിവരുന്നു ഈ ബ്ലോഗിലേക്ക്.
എന്തിനെന...ഇടയ്ക്കിടെ വരേണ്ടിവരുന്നു ഈ ബ്ലോഗിലേക്ക്.
എന്തിനെന്നോ,
ഏരിയല്‍ സാറിന്റെയും പു ന്യാളന്റെയും കുസൃതിത്തരം കാണാന്‍ വേണ്ടി!
എത്ര മനോഹരമായിട്ടാണ് അവര്‍ തമ്മില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്!

ഇപ്പോഴും വിശ്വസിക്കാനാ വുന്നില്ലല്ലോ റബ്ബേ...K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-77697861542109770182013-01-11T00:57:23.724+05:302013-01-11T00:57:23.724+05:30ആദരാഞ്ജലികള്‍...ആദരാഞ്ജലികള്‍...Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-38570884507493341712013-01-10T23:24:33.622+05:302013-01-10T23:24:33.622+05:30പ്രിയ കൂട്ടുകാരാ..
നല്ല അറിവുകള്‍ക്കു വിരാമമില്ല.....പ്രിയ കൂട്ടുകാരാ..
നല്ല അറിവുകള്‍ക്കു വിരാമമില്ല..താങ്കളുടെ
കുറിപ്പുകള്‍ക്കു മരണമില്ല..!!
Rajeev Elanthoorhttps://www.blogger.com/profile/00505660868626812201noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-86631845113001747292013-01-10T22:36:24.989+05:302013-01-10T22:36:24.989+05:30അനിവാര്യമാണ് മരണം,
പക്ഷേ, അത് അകാലത്തിലാവുമ്പോഴാണു...അനിവാര്യമാണ് മരണം,
പക്ഷേ, അത് അകാലത്തിലാവുമ്പോഴാണു സങ്കടം...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-7872147311563647109.post-12065011987428036272013-01-10T22:24:47.266+05:302013-01-10T22:24:47.266+05:30അകാലത്തില്‍ പൊലിഞ്ഞ പ്രതിഭയ്ക്ക് ഒരായിരം കണ്ണീരില്‍...അകാലത്തില്‍ പൊലിഞ്ഞ പ്രതിഭയ്ക്ക് ഒരായിരം കണ്ണീരില്‍ കുതിര്‍ന്ന വിടചേറൂർ പ്രദേശം ഒരു വിഹഗ വീക്ഷണംhttps://www.blogger.com/profile/16538901806903730229noreply@blogger.com