അവളാണെന്റെ പ്രഥമ പ്രഭാതം
അവള്‍ക്കാണെന്റെ ആദ്യ ചുംമ്പനവും
ചുണ്ടോടു ചേര്‍ത്താമാധുരം നുകര്‍ന്ന്
ഉന്മാദം ഞാനെന്റെ സിരകളില്‍ പടര്‍ത്തും
അവള്‍ക്കാണെന്റെ ആദ്യ ചുംമ്പനവും
ചുണ്ടോടു ചേര്‍ത്താമാധുരം നുകര്‍ന്ന്
ഉന്മാദം ഞാനെന്റെ സിരകളില്‍ പടര്‍ത്തും
ആ ഇളം ചൂടില്‍ ഞാനാകെ അലിയും
ഇന്നലകളെ ഞാനപ്പോ അപ്പാടെ മറക്കും
മേലാകെ പുതിയൊരു രോമഹര്‍ഷം പരക്കെ
ആത്മാവില്‍ നിര്‍വൃതി സുഗന്ധഹാരിയായ് വിടരും
ഇന്നലകളെ ഞാനപ്പോ അപ്പാടെ മറക്കും
മേലാകെ പുതിയൊരു രോമഹര്‍ഷം പരക്കെ
ആത്മാവില്‍ നിര്‍വൃതി സുഗന്ധഹാരിയായ് വിടരും
ഇനിയും ഞാനവള്‍ക്കൊരു പുഞ്ചിരി കടം വയ്ക്കും
ഇനിയുള്ള പ്രഭാതങ്ങള്‍ക്ക് നവോന്മേഷമേകാന്‍
ഇനിയും ഞാനെന്റെ സ്വപ്നങ്ങള്‍ അവളില്‍ പകര്‍ത്തും
ഇനിയുള്ള ചുവടുകള്‍ ഉറപ്പോടെ ഉറയ്ക്കാന്‍ .... !!
ഇനിയുള്ള പ്രഭാതങ്ങള്‍ക്ക് നവോന്മേഷമേകാന്‍
ഇനിയും ഞാനെന്റെ സ്വപ്നങ്ങള്‍ അവളില്‍ പകര്‍ത്തും
ഇനിയുള്ള ചുവടുകള്‍ ഉറപ്പോടെ ഉറയ്ക്കാന്‍ .... !!
കഷ്ടം,രസിപ്പിച്ചു,കൊതിപ്പിച്ചു,മോഹിപ്പിച്ചു,വഞ്ചിച്ചു.! ആശംസകൾ.
ReplyDeleteസത്യം ഇവള്‍ ഇല്ലങ്കില്‍ ദിവസം പോക്കാണ്..... ആശംസകള്‍....
ReplyDeleteഅല്പം കൂടി നേരെ ആക്കി പോസ്ടാമയിരുന്നു....സംഗതി കൊള്ളാം
ReplyDeleteകൊള്ളാം
ReplyDeleteകുറച്ചു കാലം മുമ്പാണെങ്കില്‍ അവളോടൊപ്പം പേപ്പറും സിഗററ്റും ഉണ്ടെങ്കിലേ ശരിയാവൂ. ഇപ്പോള്‍ സിഗററ്റ് വേണ്ടാ. ആരോഗ്യത്തിന്ന് ഹാനികരം എന്ന് പാക്കറ്റിന്ന് പുറത്ത് മുന്നറിയിപ്പ് തന്നാല്‍ അവഗണിക്കാന്‍ ആവില്ലല്ലോ? ഏതായാലും ദീവസം തോറും ആദ്യത്തെ ചുംബനം അവള്‍ക്കുതന്നെ
ReplyDeleteപറ്റിച്ചേയ്....
ReplyDeleteഇനിയുള്ള ചുവടുകള്‍ ഉറച്ചത് തന്നെയാവണം...അല്ലെങ്കില്‍ പഴത് ആവര്‍ത്തിക്കും...ഹിഹിഹി
ReplyDeleteഇവിടേയും എത്തി...ആശംസകള്‍ പുന്ന്യാള....
www.ettavattam.blogspot.com
സുപ്രഭാതം പുണ്ണ്യാളാ....
ReplyDeleteഇവളെ നിയ്ക്കും വേണം...
ഇല്ലേൽ ഹൊ...ന്റെ ദിവസം പോക്കാ...
അതും അവളെ ‘ഹോട്ട്’ ആയി കിട്ടീലേൽ പറയും വേണ്ട...!
നല്ല രസമുണ്ട് ട്ടൊ..നിയ്ക്ക് ഇഷ്ടായി...!
ഓര്‍മ്മിപ്പിച്ചു.ഇപ്പോ കിട്ടണം സ്ട്രോങ്ങ് ചായ...!
ReplyDeleteആശംസകള്‍
ചുണ്ടൊട് ചേര്‍ക്കുമ്പൊള്‍
ReplyDeleteഅവളില്‍ നിന്നും നിശ്വാസ്സങ്ങള്‍ ഉയരും ..
അവളുടെ സുഗന്ധം പതിയെ എന്നിലേക്ക് ..
അവളില്ലാതെ എങ്ങനെയാണ് ..?
ഒരിറ്റ് സ്നേഹം കൊണ്ട് മനസ്സും ശരീരവും
നിറക്കുന്ന അവളുടെ സാമിപ്യമില്ലാത്ത
പുലരികള്‍ വെറും വ്യര്‍ത്ഥം തന്നെ ..
ഇഷ്ടായി ഈ ചൂട് വരികള്‍ ..
അവളേയും ..
ഹ..ഹ..
Deleteരസകരം ഈ രചന. പ്രകാശം പരക്കാൻ തുടങ്ങുന്നത് ഈ ചൂടിൽ നിന്നു തന്നെ.
ReplyDeleteഡിയര്‍ ഫ്രണ്ട്സ് നല്ല വായനയ്ക്ക് നല്ല വാക്കുകള്‍ക്കു നല്ല സൌഹൃദത്തിന് നന്ദി !!
ReplyDeleteഅവളില്ലാത്തൊരു പ്രഭാതം
ReplyDeleteഅയ്യോ! അതോര്‍ക്കാന്‍കൂടി കഴിയില്ല
അത് പാലില്ലാത്തതയാലും വേണ്ടില്ല
അതിനൊരു മുത്തം കൊടുത്തെ പറ്റൂ.
പുണ്യാളാ ഏതായാലും കുട്ടിക്കവിതയുടെ
ആശയം കലക്കി !
അല്ല കുറിക്കു തന്നെ കൊള്ളിച്ചു.
വീണ്ടും പോരട്ടെ ,,,,,,,
ആഹാ..ഇവിടെ ഇങ്ങനെ ഒരുവള്‍ പ്രഭാത ചുംബനവുമായി ഇരിക്കുന്നുവെന്ന് അറിഞ്ഞില്ലല്ലോ. സംഗതി കൊള്ളാം കേട്ടോ..
ReplyDeleteസ്നേഹത്തോടെ മനു..
http://manumenon08.blogspot.com/2012/07/blog-post.html
അവള്‍ സ്വയം അലിഞ്ഞു നിന്നിലേക്ക് ചേരും
ReplyDeleteഅവളുടെ എല്ലാ സത്വവും നീ അപഹരിക്കും
ഒരു പിണക്കവും ഇല്ലാതെ പരിഭവവും ഇല്ലാതെ
അവള്‍ നാളെയും നിന്നിലേക്ക്
നിന്റെ കണിയായി നിന്റെ ഊര്‍ജമായി
പിന്നെ നിന്റെ എല്ലാം എല്ലാം ആയി
ഒരു കപ്പില്‍ കയറി വരും
അല്ലെ പുണ്യ ?
സത്യം...
ReplyDeleteദിവസം രണ്ടുതവണ ചുംബിച്ചില്ലെങ്കില്‍ ഉറക്കം വരില്ല.
(എനിക്ക് ചുംബനത്തോടൊപ്പം ഫ്രീയാ ഉറക്കം)
"ചൂടുള്ള ചായയൊരു കപ്പിലെടുത്തതിന്റെ
ReplyDeleteചൂടാറിടുന്നതിനു മുന്‍പു കുടിക്കുകെന്നാല്‍
ഓടും ജവം സകല വേദനയും മറക്കും "-
എന്നു പണ്ടാരാണ്ടു പറഞ്ഞിട്ടുണ്ട്. ഇപ്പൊ പുണ്യവാളനും...
good
ReplyDeleteഇത് വെറും പൈങ്കിളി കവിത ആയി പോയി . മധൂനെ പോലുള്ള ഒരാളില്‍ നിന്നും ഇത്തരത്തിലുള്ള കവിത അല്ല ഞാന്‍ പ്രതീക്ഷിച്ചത് . കുറച്ചു കൂടി നല്ല ഒരു കവിത എഴുതാമായിരുന്നു . എന്ത് പറ്റി മധു . കൊച്ചു കുട്ടികള്‍ ഇതിനേകാള്‍ നന്നായി എഴുതും
ReplyDeletePRAVAAHINY
ഞാന്‍ എഴുതിയിട്ടുല്ലതോകെ നല്ലത് മാത്രമാണെന്ന വിശ്വാസം ഒന്നും പുണ്യവാളനില്ല , എന്നാലും പറയുകയാ എപ്പോഴും ഒരാള്‍ക്ക് ഒരു പോലെ എഴുതാന്‍ ആവുമോ ചേച്ചി , അടുത്ത തവണ നമ്മുക്ക് പരിഹാരം ഉണ്ടാക്കമെന്നെ ...
Deleteകുറച്ചു തിരക്കായത് കാരണവും , എല്ലാത്തിനും മറുപടി നല്‍കി കമ്മന്റിന്റെ എണ്ണം കൂട്ടാന്‍ തോന്നാത്തത് കാരണവും ഞാന്‍ വളരെ കുറച്ചേ മറുപടികള്‍ ഇടൂ അതിലാല്‍ നന്ദി പ്രകാസനം പോലും അപൂര്‍വ്വമായേ പറയാറൂള്ളൂ മറുപടി വികിയത്തില്‍ ക്ഷമിക്കൂ . ...സ്നേഹപൂവ്വം പുണ്യാളന്‍
നല്ല ചായ പ്രണയം
ReplyDeleteആശംസകള്‍
ഇവിടെ ഞാന്‍
http://admadalangal.blogspot.com/
kavitha kollam . aashamsakal
ReplyDeleteഈ ചുടുചുംബനമാണ് മാഷേ...നേരം വെളുപ്പിക്കുന്നത്....
ReplyDeletevimarshanam parayunnavarkkulla marupadi tharilla alle. eni njan oru postinum comment edilla. ellam nirthi. santhoshamaayi
ReplyDeleteപിണങ്ങല്ലേ മുത്തെ .... അതിനു ചേച്ചി പറഞ്ഞത് വിമര്‍ശനം ആണെന്ന് എനിക്ക് കൂടെ തോന്നെണ്ടേ , അതിനെയും ഒരു പുകഴ്ത്തല്‍ ആണെന്ന് വെറുതെ തെറ്റി ധരിച്ചു പോയതല്ലേ കൂള്‍ .... അടുത്ത പോസ്റ്റ് ഉണ്ടന്‍ വരും അപ്പോഴും വരണേ
Deleteചായതന്നേയോ?
ReplyDeleteആദ്യമൊന്ന് സംശയിച്ചു.
വര്‍ണ്ണനകള്‍ കേട്ടപ്പോള്‍..
പ്രിയ പുണ്യാളാ..
ReplyDeleteഈ ചായ കുടി നടക്കട്ടെ ..
പക്ഷെ നയനാര്‍ പരലോകത്ത് നിന്നു പോലും ഇത് കാണരുത് ..
good one punyaalaa ....
ReplyDeleteആശംസകള്‍
ReplyDeleteഏതോ ഒരു മിക്സിയുടെ പരസ്യത്തെ
ReplyDeleteഓര്‍മിപ്പിച്ചു - സംഗതിക്ക് ഒരു രസം ഉണ്ട്