രാക്കിളി ഗാനം മധുരമായി പാടുന്നു
കുളിരലയുലയാന്‍ തെന്നലുലാത്തുന്നു
ചന്ദന ഗന്ധം എങ്ങും പരക്കുന്നു
വസന്തം താരക പന്തലൊരുക്കി
താരങ്ങള്‍ താമര പ്രഭവിടര്‍ത്തി
നിശാകുസുമങ്ങള്‍ പുന്ജിരിതൂവി
തുഷാരമേഘങ്ങള്‍ കുളിരുമായെത്തി
രാവുറങ്ങാന്‍ , ആകാശ ചെമ്പക പൂവിരിയും വരെ
വെണ്ണിലാപുഴകടവില്‍ ചന്ദ്രന്‍ കഥപറഞ്ഞിരിക്കും
വെള്ളിചിലങ്കകിലുക്കി ഓളങ്ങള്‍ താളംപിടിക്കും
ആയിരസ്വപ്നവുമായി മിന്നാമിന്നികള്‍ പറന്നുയരും
ആയിരസ്വപ്നവുമായി മിന്നാമിന്നികള്‍ പറന്നുയരും
പുതുമ ഇല്ല
ReplyDeleteഇങ്ങിനെയും നിശാശയനം .......
ReplyDeleteകാൽപ്പനികത വലിയ ഇഷ്ടമാണല്ലെ? കുഴപ്പമില്ല. പക്ഷെ വെറുതെ അന്തരീക്ഷ വർണ്ണന മാത്രം പോരല്ലോ. ചിന്തകളോ പ്രതീക്ഷകളോ ഒക്കെ അതിൽ സന്നിവേശിപ്പിക്കുമ്പോൾ എഴുത്തും വായനയും കൂടുതൽ അർത്ഥവത്താകും. ആശംസകൾ
ReplyDeleteകവിതയെ കുറിച്ച് പറയാനുള്ള വിവരം ഇല്ലാട്ടോ...
ReplyDeleteആശംസകള്‍....
nalla nalla swapnangal kandu urangu...
ReplyDeleteരാവുറങ്ങാന്‍ , ആകാശ ചെമ്പക പൂവിരിയും വരെ
വെണ്ണിലാപുഴകടവില്‍ ചന്ദ്രന്‍ കഥപറഞ്ഞിരിക്കും
വെള്ളിചിലങ്കകിലുക്കി ഓളങ്ങള്‍ താളംപിടിക്കും
ആയിരസ്വപ്നവുമായി മിന്നാമിന്നികള്‍ പറന്നുയരും
കുടുതല്‍ എഴുതാന്‍ ആശംസകള്‍!
ReplyDeleteസുജീഷ് : സഹസ്രബ്ധങ്ങളായി ലോകത്തിലെ സര്‍വ സാഹിത്യകാരന്മാരും രാത്രിയെ കുറിച്ച് എഴുതുന്നു .... അതുകൊട്നു ഒരു പുതുമ ഒന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നില അറിയുന്നതലേ ചെയ്യന്‍ പറ്റു. അഭിപ്രായത്തിനു നന്ദി .
ReplyDeleteപള്ളിക്കരയില്‍ : കാല്‍പ്പനികത ഒരു സുഖമുള്ള അനുഭൂതിയല്ലേ , ചേട്ടന്റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു , അറിയുംപോലെ ഞാനും ശ്രമിക്കാം
ലിപി ചേച്ചി : വായിക്കാന്‍ ഒരു സുഖമുണ്ടായിരുന്നോ ? ...
ഞാന്‍ ( ഞാനല്ല ) ,കുറുപ്പ് ,ജയന്‍ അഭിപ്രായത്തിനു ആശംസകള്‍ക്കും സ്നേഹത്തോടെ നന്ദി
മനോഹരമായ വാക്കുകള്‍. അത് വരികള്‍ ആകുമ്പോള്‍ കുറച്ചു ശ്രദ്ധിക്കണം എന്ന് തോന്നി. ഭാവുകങ്ങള്‍.
ReplyDeleteവളരെ നന്നായി നിശാശയനം
ReplyDeleteആശംസകള്‍
good
ReplyDelete